Activities
- വേനൽക്കാലത്ത് വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കുന്നതിനായും വന്യമൃഗങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതിനായും കാടിനുള്ളിലെ ജലസ്രോതസ്സുകൾ വൃത്തിയാക്കി തടയണ നിർമ്മിക്കൽ.
- The objective of the seminar is to highlight the interconnection between wetlands and traditional knowledge systems, emphasizing their role in sustaining biodiversity and cultural heritage. It aims to promote awareness, dialogue, and collaborative efforts for the conservation of wetlands through indigenous and local practices.
- കോളേജിൽ അഞ്ചു വർഷം കൊണ്ട് മികച്ച പച്ചത്തുരുത്ത് നിർമ്മിച്ചു. ഫലവൃക്ഷങ്ങൾ, പൂച്ചെടികൾ, വള്ളിപ്പടർപ്പുകൾ എന്നിവ നിറഞ്ഞ പച്ചത്തുരുത്ത് യാഥാർത്ഥ്യമാക്കി.
- സ്കൂൾ കുട്ടികളിൽ പാരിസ്ഥിതികാവബോധം ഉണ്ടാക്കുന്നതിനായി ചിത്രരചനാക്യാമ്പ് നടത്തൽ
- പാമ്പുകളോടുള്ള ഭയം ഇല്ലാതാക്കി, പരിസ്ഥിതി സന്തുലനത്തിൽ പാമ്പുകൾ വഹിക്കുന്ന പങ്ക് തിരിച്ചറിയൽ
Club Overview
- Started on : 20 Feb 2024
- BMC Code : TSR/2010/15
- Location : Thrissur
- Head of Institution : Dr. SHAJU K S
- Faculty in Charge : Dr.Shiju.K
- FIC Email : Shijuk1978@gmail.com