Wetlands and Traditional Knowledge: Celebrating Cultural Heritage at Panampilly Memorial College Chalakudy


ലോക തണ്ണീർത്തടദിനം സമുചിതമായി ആചരിച്ചു. പരിസ്ഥിതിപ്രവർത്തകനും തണ്ണീർത്തട ഫോട്ടോഗ്രാഫറുമായ ശ്രീ. രാജു. എസ് തണ്ണീർത്തടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. അദ്ദേഹത്തിന്റെ ഫോട്ടോപ്രദർശനവും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ ഡോ. ഷാജു കെ. എസ്. മാധവ് ഗാഡ്ഗിൽ അനുസ്മരണ പ്രഭാഷണം നടത്തി.

Programme Expenditure

Sl Particulars Amount
1 റിഫ്രഷ്മെന്റ് 1500
2 റെമ്യുണറേഷൻ 1500
Total 3000

Programme Photos

Report of the programme  Download