Organic farming continuation at GVHSS KUMARAKOM


ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി പച്ചക്കറി തൈകൾ നട്ടു പിടിപ്പിച്ചു. സ്കൂളിന്റെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളില്‍ ഒന്നായി തന്നെ ജൈവകൃഷി പ്രോത്സാഹനം നടക്കുന്നുണ്ട്. കുട്ടികൾക്കിടയിലും വീട്ടമ്മമാരിലും ജൈവകൃഷി പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭവന സന്ദർശനങ്ങളും പച്ചക്കറി തൈ വിതരണവും നടത്താറുണ്ട്. സ്കൂളിലെ തന്നെ ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് ഉണ്ടാക്കുന്ന ജൈവവളങ്ങൾ കൃഷിക്ക് ഏറെ അനുയോജകരമായി തീർക്കുന്നുണ്ട്. കൂടാതെ കുട്ടികൾ തന്നെ നിർമ്മിക്കുന്ന ജൈവ കീടനാശിനികൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഫലപ്രദമായ രീതിയിൽ കീട നിയന്ത്രണവും നടത്തുന്നു.


Programme Expenditure

Sl Particulars Amount
1 COWDUNG, GREEN MANURE FOR ORGANIC FARMING 3680
Total 3680

Programme Photos

Report of the programme  Download