Farmers day at GVHSS KUMARAKOM
കേരളത്തിന്റെ കാർഷിക സംസ്കാരം എടുത്തു പറയേണ്ടതുതന്നെ. നെൽപ്പാടങ്ങളും പച്ചക്കറികളും നിറഞ്ഞ കുമരകത്തിന്റെ പ്രദേശത്ത് നിരവധി മികച്ച കർഷകരുണ്ട്. കർഷക ദിനത്തിന്റെ ഭാഗമായി നിരവധി വർഷങ്ങളായി നെൽകൃഷി ചെയ്യുന്ന പത്തുപങ്കില് സനീഷ് എന്ന യുവകർഷകനെ വീലെട്ടിത്തി ആദരിച്ചു.
Report of the programme Download