Pre monsoon cleaning at GOVT MODEL HSS CALICUT UNIVERSITY
ഭൂമിത്രസേനയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശൂചീകരണം നടത്തി. സ്കൂൾ കെട്ടിടവും പരിസരവും വൃത്തിയാക്കി. അജൈവമാലിന്യങ്ങൾ വേർതിരിച്ച് ഹരിതകർമസേനയ്ക്ക് നൽകാനുള്ള നടപടി സ്വീകരിച്ചു.
Programme Expenditure
| Sl | Particulars | Amount |
|---|---|---|
| 1 | Cleaning materials | 1115 |
| 2 | Food and refreshment | 1300 |
| Total | 2415 |
Report of the programme Download