Green campus programme at GVHSS KUMARAKOM


തങ്ങളുടെ പഠന കാലഘട്ടത്തിന്റെ ഏറെ സമയവും ചെലവഴിക്കുന്നത് സ്കൂളിലാണ്. അതിനാല്‍ ഈ പരിസരവും ക്ലാസ് മുറികളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നതും, ശേഖരിച്ച മാലിന്യങ്ങൾ സംസ്കരിക്കുന്നതും മികച്ച രീതിയിൽ ആസൂത്രണം ചെയ്താണ് നടപ്പാക്കിയിരുന്നത്. കുട്ടികൾ പ്രത്യേകം വേർതിരിഞ്ഞ് ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കുകയും. ഉച്ചഭക്ഷണത്തിന്റെയും മറ്റ് ജൈവികമാലിന്യങ്ങളും കുട്ടികൾ തന്നെ നിർമ്മിച്ച മാലിന്യ സംസ്കരണ പ്ലാന്റിൽ നിക്ഷേപിക്കുകയും അതിലൂടെ ജൈവവളം നിർമ്മിക്കുകയും ചെയ്തു. ഈ വളം ഉപയോഗിച്ച് പച്ചക്കറി തോട്ടവും ഒരുക്കി.


Programme Photos

Report of the programme  Download