World environment day at GOVT MODEL HSS CALICUT UNIVERSITY
ഈ വർഷത്തെ പരിസ്ഥിതി ദിനം വൃക്ഷതൈ നട്ട് പ്രിൻസിപ്പാൾ പ്രതാപ് സർ ഉത്ഘാടനം ചെയ്തു.FIC ജസ്ന സ്വാഗതം പറഞ്ഞു.അധ്യാപകരായ ലബീബാ tr, ഷാദിയ tr,സുരേഷ് സർ, നീപേഷ് സർ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഭൂമിത്രസേനാംഗം പവിത്ര നന്ദി പറഞ്ഞു. കുട്ടികൾക്കായി പരിസ്ഥിതി ദിനക്വിസ് മത്സരം നടത്തി.
Programme Expenditure
| Sl | Particulars | Amount |
|---|---|---|
| 1 | Stationary | 830 |
| 2 | Refreshment | 940 |
| Total | 1770 |
Report of the programme Download