പരിസ്ഥിതി ദിനാചാരണം അവബോധ ക്ലാസ് at VPPMKPS GVHSS TRIKARIPUR


2025 ലെ പരിസ്ഥിതി ദിനാചാരണത്തിന്റെ മുദ്രാവാക്യമായ പ്ലാസ്റ്റിക് മാലിന്യത്തെ ചെറുക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഭൂമിത്രസേന അംഗങ്ങൾക്കായി സംവാദ സദസ്സ് സംഘടിപ്പിച്ചു.

പ്ലാസ്റ്റിക്ക് മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ കുട്ടികൾ ചർച്ച ചെയ്തു പദ്ധതികൾ ഉണ്ടാക്കി. പരിസ്ഥിതി പ്രവർത്തക ടി എം സുഷ്മിത സംവാദം നയിച്ചു. ഭൂമിത്ര സേനാം ഗങ്ങൾ പരിസ്ഥിതി ദിന പ്രതിജ്ഞയും ചൊല്ലി..

Programme Expenditure

Sl Particulars Amount
1 Remuneration 500
Total 500

Programme Photos

Report of the programme  Download