Mangrove protection day at GVHSS KUMARAKOM


കുമരകത്തിന്റെ ജൈവ പ്രകൃതിയിൽ ഏറ്റവും അനുയോജ്യമായി വളരുന്ന തണ്ണീര്‍ത്തട ചെടികളിൽ ഒന്നാണ് കണ്ടലുകൾ. വ്യത്യസ്ത തരത്തിൽപ്പെട്ട ആറോളം കണ്ടലുകൾ കുമരകത്തിന്റെ വിവിധ പ്രദേശങ്ങളിലായി വളരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുമരകത്തെ വിവിധ തോടുകളുടെയും ആറുകളുടെയും തീരങ്ങളിൽ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കണ്ടൽ ചെടികളുടെ തൈകൾ നട്ടു. തീരസംരക്ഷണവും പരിപാലനവും സാധ്യമാക്കുക എന്നുള്ള ലക്ഷ്യവും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഏറ്റവും ഉതകുന്ന ഒരു താവളം കൂടിയായാണ് കണ്ടല്‍ ചെടികള്‍ എന്നുള്ള ലക്ഷ്യം മുന്‍ നിര്‍ത്തതിയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്


Programme Photos

Report of the programme  Download