പച്ചത്തുരുത്ത് പുരസ്കാരം at Panampilly Memorial College Chalakudy
കോളേജിൽ അഞ്ചു വർഷം കൊണ്ട് മികച്ച പച്ചത്തുരുത്ത് നിർമ്മിച്ചു. ഫലവൃക്ഷങ്ങൾ, പൂച്ചെടികൾ, വള്ളിപ്പടർപ്പുകൾ എന്നിവ നിറഞ്ഞ പച്ചത്തുരുത്ത് യാഥാർത്ഥ്യമാക്കി.കലാലയങ്ങളിലെ മികച്ച പച്ചത്തുരുത്തിന് ശുചിത്വമിഷൻ ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്കാരത്തിൽ മൂന്നാം സ്ഥാനവും തൃശൂർ ജില്ലാതല പുരസ്കാരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
Report of the programme Download