ചിത്രരചനാക്യാമ്പ് at Panampilly Memorial College Chalakudy


സ്കൂൾ കുട്ടികളിൽ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതിനായി ചിത്രരചനാക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർജില്ലയ്ക്കകത്തും പുറത്തും നിന്ന് 600 ഓളം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും പ്രോൾസാഹനസമ്മാനകിറ്റ് വിതരണം ചെയ്തു.

Programme Photos

Report of the programme  Download